
മറിയാമ്മ
കണ്ണിവയൽ : നൂറനാനിക്കൽ മറിയാമ്മ (അച്ചാമ്മ -80) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു കണ്ണിവയൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത പ്ലാക്കുഴിയിൽ കുടുംബാംഗമാണ്. ഭർത്താവ്: എൻ.എസ്.ജോസഫ്. മക്കൾ: ടോമി, മോളി, സാലി, ഷാന്റി, സജി, മിനി. മരുമക്കൾ: തങ്കച്ചൻ പാനാനിക്കൽ, ജോണി കരുതെക്കേൽ, വികാസ് അമ്പാട്ടുകുഴിയിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions