Obituary
ബി​നോ​യി

മ​ണ​ക്ക​ട​വ്: മൂ​രി​ക്ക​ട​വി​ലെ സ്രാ​ട്ടേ​ലി​ൽ ബി​നോ​യി (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് അ​ഞ്ചി​ന് മ​ണ​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​സി ചീ​ക്കാ​ട് അ​ഞ്ചു​പ്ലാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ടെ​ന്നീ​സ് (യു​എ​സ്എ), ടെ​സി, ലി​സി. മ​രു​മ​ക്ക​ൾ: പ്ര​കാ​ശ് (ക​ല്ല​മ്മാ​രു​കു​ന്നേ​ൽ, രാ​ജ​പു​രം ക​വ​ല), ജോ​ബി (ഫാ​ത്തി​മാ​ല​യം, ബാ​ല​പു​രം).