
ശശിമോഹൻ
വെള്ളരിക്കുണ്ട് : കൂരാംകുണ്ടിലെ പി.വി.ശശിമോഹൻ (67) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ജ്യോതി. മക്കൾ:സൂര്യ (യുഎസ്എ), ഡോ.നമിത (എണ്ണപ്പാറ പിഎച്ച്സി), വിഷ്ണു (അബുദാബി). മരുമക്കൾ: അജിത് (യുഎസ്എ), ഡോ.പ്രവിരാജ് തായന്നൂർ. പരേതരായ അമ്പുക്കൻ മണിയാണിയുടേയും പട്ടുവക്കാരൻ വീട്ടിൽ കല്യാണിയമ്മയുടേയും മകനാണ്. സഹോദരങ്ങൾ: കാർത്യായനി (കാഞ്ഞങ്ങാട്), ദേവകി (ചെമ്പൻകുന്ന്), രാമചന്ദ്രൻ (വ്യാപാരി, വെള്ളരിക്കുണ്ട്), ഭാസ്കരൻ (റിട്ട.സെക്രട്ടറി, ബിരിക്കുളം സർവീസ് സഹകരണ ബാങ്ക്), ഭവാനി, ബാബു കോഹിനൂർ (മുൻ പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം, വ്യാപാരി, വെള്ളരിക്കുണ്ട്), പരേതരായ നാരായണിയമ്മ, കുഞ്ഞികൃഷ്ണൻ, പത്മനാഭൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions