Obituary
​മാ​ധ​വി

കാ​ഞ്ഞ​ങ്ങാ​ട് : ആ​ലാ​മി​പ്പ​ള്ളി ക​ല്ലം​ചി​റ​യി​ലെ സി.​എ​ച്ച്.​മാ​ധ​വി (79) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 11നു ​കാ​ഞ്ഞ​ങ്ങാ​ട് തെ​രു​വ​ത്തെ സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ പ​ത്മ​നാ​ഭ​ന്‍. മ​ക​ള്‍: പ്ര​സ​ന്ന. മ​രു​മ​ക​ന്‍: ദ​യാ​ന​ന്ദ (ഉ​ള്ളാ​ള്‍).