Obituary
അ​ബ്ദു​ള്‍ റ​ഷീ​ദ്

കാ​സ​ര്‍​ഗോ​ഡ്: ക​സ​ബി​ലെ വ്യാ​പാ​രി കൂ​ഡ്‌​ലു ചൂ​രി​യി​ലെ അ​ബ്ദു​ള്‍ റ​ഷീ​ദ് (56) അ​ന്ത​രി​ച്ചു. ഭാ​ര്യ: നി​ലോ​ഫ​ര്‍. മ​ക്ക​ള്‍: നി​ഷാ​ദ് (റാ​സ​ല്‍​ഖൈ​മ), നി​ഫ്രി​ന്‍ (ഷാ​ര്‍​ജ), ആ​യി​ഷ ഹ​ന്ന. മ​രു​മ​ക്ക​ള്‍: ഷാ​ജ​ഹാ​ന്‍ (ഷാ​ര്‍​ജ), ഇ​ര്‍​ഷാ​ദ് (മ​ഞ്ചേ​ശ്വ​രം), മ​ലീ​ഹ (റാ​സ​ല്‍​ഖൈ​മ).