Obituary
എം.​ഇ​ബ്രാ​ഹിം കു​ഞ്ഞ്

ക​ല്ല​റ: കോ​ൺ​ഗ്ര​സ് പെ​രി​ങ്ങ​മ്മ​ല മ​ണ്ഡ​ലം ട്ര​ഷ​റ​റും നി​ര​വ​ധി ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​താ​വു​മാ​യി​രു​ന്ന പെ​രി​ങ്ങ​മ്മ​ല കു​ണ്ട​റ​പ്പ​ൻ​കാ​ട് ടി.​എ​സ്.​ഭ​വ​നി​ൽ എം.​ഇ​ബ്രാ​ഹിം കു​ഞ്ഞ് (67) അ​ന്ത​രി​ച്ചു. ഭാ​ര്യ:​സീ​ന​ത്ത് ബീ​വി. മ​ക്ക​ൾ:​ഇ​ജാ​സ് (പ്ര​വാ​സി കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി,പാ​ലോ​ട്), ക​മ​റു​ന്നി​സ. മ​രു​മ​ക്ക​ൾ: അ​ൻ​സി​യ, തൗ​ഫീ​ഖ്.