
ശാന്തകുമാരിയമ്മ
മണ്ണന്തല: നാലാഞ്ചിറ മാര്‍ക്കറ്റിന് സമീപം പുലിയൂര് ഗാര്‍ഡന്‍സ് മേല്പ്പുലിയൂര്ക്കോണത്ത് വീട്ടില്‍ ശാന്തകുമാരിയമ്മ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ ജനാര്ദനപിള്ള. മക്കള്‍: ബാലചന്ദ്രന് നായര്‍ (റിട്ട. കെഎസ്ആര്‍ടിസി), ശ്രീകണ്ഠന് നായര്‍ (വിമുക്ത ഭടന്), മധുസൂദനന് നായര്‍ (റിട്ട. പൊലിസ്), വേണുഗോപാല്‍ (റിട്ട. കെഎസ്ആര്‍ടിസി), പത്മകുമാരി. മരുമക്കള്‍: കുമാരി ഷീല, വിജയലക്ഷ്മി, മിനിമോള്‍, സരസ്വതിയമ്മ (റിട്ട. ആരോഗ്യവകുപ്പ്), ഗോപകുമാര്‍ (റിട്ട. പൊലിസ്). സഞ്ചയനം വ്യാഴം ഒന്‍പതിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions