
ത്രേസ്യ മൈക്കിൾ
ശക്തികുളങ്ങര : ഈരപ്പുറത്ത് ത്രേസ്യ മൈക്കിൾ(73) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം 3.30 ന് ശക്തികുളങ്ങര വിശുദ്ധ ജോൺ ഡി ബ്രിട്ടോ ഇടവക ദേവാലയത്തിൽ. ഭർത്താവ്: പരേതനായ മാട്ടേൽ മൈക്കിൾ അലോഷ്യസ്. മക്കൾ: വിൽസൻ മൈക്കിൾ, വിൻസന്റ് മൈക്കിൾ, നിക്സൺ മൈക്കിൾ, മേഴ്സി ബ്രൂണോ, ഡെന്നി മൈക്കിൾ. മരുമക്കൾ: രെഞ്ചു വിൻസന്റ്, ജൂഡിത്ത് നിക്സൺ, ബ്രൂണോ ഫ്രെഡിനാന്റ്, റിഞ്ചു ഡെന്നി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions