Obituary
ജോ​യി പൂ​വ​ണ്ണ​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നും ധ്യാ​ന​ഗു​രു​വു​മാ​യ ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ലി​ന്‍റെ പി​താ​വ് ജോ​യി പൂ​വ​ണ്ണ​ത്തി​ൽ(86) അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ പി​ര​പ്പ​ൻ​കോ​ട് സെ​ന്‍റ് ജോ​ൺ​സ് മെ​ഡി​ക്ക​ൽ വി​ല്ലേ​ജി​ലെ സെ​ന്‍റ് മ​ദ​ർ തെ​രേ​സ ദേ​വാ​ല​യ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം പി​ര​പ്പ​ൻ​കോ​ട് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ :ചി​ന്ന​മ്മ മാ​ത്യു. മ​ക്ക​ൾ : പ​രേ​ത​യാ​യ ജ​യ തോ​മ​സ് , സി​സ്റ്റ​ർ സ്നേ​ഹാ തെ​രേ​സ് ഡി​എം, ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ, ജി​ൻ​സി മാ​ത്യു. മ​രു​മ​ക്ക​ൾ : ജി.​തോ​മ​സ്, ബി​ജോ.