
വർഗീസ് ചെറിയാൻ
പുനലൂർ: ചങ്ങരം പള്ളിൽ റിവർവ്യൂ വർഗീസ് ചെറിയാൻ (അച്ചൻകുഞ്ഞ് -89) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിനു വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ വത്സ ചെറിയാൻ ചെങ്ങന്നൂർ പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ : രഞ്ജി ചെറിയാൻ (കാനഡ), രേഖ അന്ന ചെറിയാൻ. മരുമക്കൾ: റെഞ്ചി പി. കുര്യൻ ഓണാട്ട് വാകത്താനം, സീമ ചാത്തനാട് പിറവം. പരേതൻ തിരുവല്ല പോബ്സ് ഗ്രൂപ്പ് പാർട്ട്ണറും, പുനലൂർ ടോക്ക് എച്ച് സ്കൂൾ പ്രസിഡന്റുമായിരുന്നു. മൃതദേഹം ഇന്ന് രാവിലെ ഏഴിനു ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions