Obituary
ജെ. ​തോ​മ​സ്

പാ​ലാ: ക​ട്ട​പ്പ​ന​യി​ലെ ആ​ദ്യ​കാ​ല വ്യാ​പാ​രി പാ​ലാ ത​ച്ചാ​മ്പു​റം ജെ. ​തോ​മ​സ് (ശ​ക്തി തോ​മാ​ച്ച​ൻ -79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പാ​ലാ ളാ​ലം സെ​ന്‍റ് ജോ​ർ​ജ് പു​ത്ത​ൻ​പ​ള്ളി​യി​ൽ. ഭാ​ര്യ : കു​ട്ടി​യ​മ്മ മ​ണ്ണാ​റാ​ത്തു കു​ടും​ബാം​ഗം. മ​ക്ക​ൾ : അ​രു​ൺ തോ​മ​സ്, അ​നു മ​രി​യ തോ​മ​സ്. മ​രു​മ​ക്ക​ൾ : പ്രീ​തി ജേ​ക്ക​ബ് കൊ​ടു​പു​ന്ന​ക്ക​ളം, ബി​നു സെ​ബാ​സ്റ്റ്യ​ൻ ക​ഴു​താ​ടി​യി​ൽ. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് പാ​ലാ ജ​ന​താ റോ​ഡി​ലു​ള്ള ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.