Obituary
ജോ​സ് ജോ​ർ​ജ്

പൂ​വ​ത്തി​ള​പ്പ്: മൂ​ങ്ങാ​മാ​ക്ക​ൽ ജോ​സ് ജോ​ർ​ജ് ( ബാ​ബു-68) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം നാ​ളെ11​ന് വീ​ട്ടി​ൽ ആ​രം​ഭി​ച്ച് കാ​ഞ്ഞി​ര​മ​റ്റം മാ​ർ​സ്ലീ​വാ പ​ള്ളി​യി​ൽ. ഭാ​ര്യ ലീ​ലാ​മ്മ ജോ​സ് ക​ട​പ്പൂ​ർ പു​ൽ​പ്ര​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നോ​ബി​ൾ (കു​വൈ​റ്റ്‌), മേ​ബി​ൾ (അ​യ​ർ​ല​ൻ​ഡ്). മ​രു​മ​ക​ൻ: സു​നി​ഷ് വെ​ള്ളാ​ങ്ക​ൽ (കു​റി​ച്ചി​ത്താ​നം). സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ മേ​രി, മോ​ളി, ആ​ൻ​സ​മ്മ, ജെ​സി, റാ​ണി.