
മോൾ മാത്യു
തിരുവനന്തപുരം: ഉള്ളൂർ മണ്ണൂപറമ്പിൽ മോൾ മാത്യു (73) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് ഉള്ളൂർ ഹീരാ ഹേവൻ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവനന്തപുരം നാലാഞ്ചിറ ലൂർദ് പള്ളിയിൽ. പരേത ചങ്ങനാശേരി മാറാട്ടുകളം കുടുംബാംഗം. ഭർത്താവ്: പരേതനായ മാത്യു ജോസഫ് (മാത്തച്ചൻ). മക്കൾ : മഹേഷ് മാത്യു, മൃദുൽ മാത്യു. മരുമക്കൾ : തെരേസ പോൾ ആലപ്പാട്ട് പാലത്തിങ്കൽ (കാട്ടൂർ), ശ്രീദേവി രാമൻ (ബംഗളൂരു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions