Obituary
ത്രേ​സ്യാ​മ്മ ജോ​സ​ഫ്

ക​ട​യ​നി​ക്കാ​ട്: കാ​ളി​യാ​നി​ൽ ത്രേ​സ്യാ​മ്മ ജോ​സ​ഫ് (100) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11ന് ​ക​ട​യ​നി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത മു​ട്ടാ​ർ കു​ന്നു​ക​ണ്ട​ത്തി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: മേ​രി, ത​ങ്ക​മ്മ, റോ​സ​മ്മ, അ​ൽ​ഫോ​ൻ​സ, പ​രേ​ത​നാ​യ തോ​മ​സ്, പ​രേ​ത​യാ​യ മോ​ളി, ജോ​സു​കു​ട്ടി, സി​സി​ലി, സി​സ്റ്റ​ർ ലി​റ്റി​ൽ തെ​ര​സ്, ലൂ​സി, സെ​ബാ​സ്റ്റ്യ​ൻ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഔ​സേ​പ്പ് കൊ​ടൂ​ർ (ക​ണ്ണൂ​ർ), ഫ്രാ​ൻ​സി​സ് പു​ണ​ർ​താം​കു​ന്നേ​ൽ (ക​ണ്ണൂ​ർ), അ​പ്പ​ച്ച​ൻ വ​ട​ക്കേ​ട്ട് (മം​ഗ​ലാ​പു​രം), ജോ​സ് ഞ​ള്ളി​മാ​ക്ക​ൽ (ക​ണ്ണൂ​ർ), മാ​ത്യു കാ​ഞ്ഞി​ര​മ​ല​യി​ൽ (കാ​സ​ർ​ഗോ​ഡ്), ഏ​ലി​യാ​മ്മ തൈ​ക്കാ​ട്ട് (കു​ള​ത്തൂ​ർ​മൂ​ഴി), ജോ​ർ​ജ് ഞ​ള്ളി​മാ​ക്ക​ൽ (ക​ണ്ണൂ​ർ), ജോ​ൺ​സ​ൺ പ​ള്ളി​ക്ക​മാ​ലി​ൽ (ക​ണ്ണൂ​ർ).