Obituary
ത​ങ്ക​മ്മ ജോ​സ​ഫ്

ച​ങ്ങ​നാ​ശേ​രി: ക​ണ്ണോ​ത്ത് ത​ങ്ക​മ്മ ജോ​സ​ഫ് (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ബു​ധ​നാ​ഴ്ച 2.30ന് ​വെ​രൂ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പ​രേ​ത മ​ണി​മ​ല ക​ള​ത്തൂ​ർ ചെ​മ്മ​ര​പ്പ​ള്ളി കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ് ജോ​ർ​ജു​കു​ട്ടി ക​ണ്ണോ​ത്ത് കൊ​ണ്ടോ​ടി (സിം​ഫ​ണി ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ച​ങ്ങ​നാ​ശേ​രി). മ​ക്ക​ൾ: ഡോ. ​സ്മി​ത, സോ​ണി​യ, സെ​ബാ​സ്റ്റ്യ​ൻ (റോ​യി​റ്റേ​ഴ്സ് ബം​ഗ​ളൂ​രു), ഡോ. ​ജീ​വ​ൻ (എ​ൻ​ഐ​ടി തി​രു​ച്ചി​റ​പ്പ​ള്ളി), ജെ​സ്നാ (എ​ൻ​ജി​നി​യ​ർ, ജ​ർ​മ​നി). മ​രു​മ​ക്ക​ൾ: ഡോ. ​ബോ​ബി സെ​ബാ​സ്റ്റ്യ​ൻ കു​ഴി​യാം​പ്ലാ​വി​ൽ പാ​ലാ (മേ​രി ക്വീ​ൻ​സ് ഹോ​സ്പി​റ്റ​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി), മു​ന്നു ജേ​ക്ക​ബ് ഇ​ല​വു​ങ്ക​ൽ തി​രു​വ​ന​ന്ത​പു​രം (മെ​ഡി​ക്ക​ൽ ക​ൺ​സ​ൾ​ട്ട​ന്‍റ്), ഷെ​റി​ൻ തോ​മ​സ് മു​ക്ക​ട (ച​ങ്ങ​നാ​ശേ​രി), ആ​ശ അ​ന്ന ജോ​യി പു​ത്തേ​രി​ക്ക​ൽ (എ​റ​ണാ​കു​ളം), മാ​ത്യു ജോ​ർ​ജ് പെ​രു​മാ​ലി​ൽ കൈ​ത​ക്ക​രി എ​റ​ണാ​കു​ളം (എ​ൻ​ജി​നി​യ​ർ, ജ​ർ​മ​നി).