
കെ.എൽ. ജോർജ്
പെരിങ്ങുളം: കോനൂർ കെ.എൽ. ജോർജ് (അപ്പച്ചൻ-82) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് പൂഞ്ഞാർ സെന്റ് മേരിസ് ഫൊറോന പള്ളിയിൽ. ഭാര്യ മാളി ജോർജ് മൂവാറ്റുപുഴ വെളിയന്നൂർക്കാരൻ കുടുംബാംഗം. മക്കൾ: ഷിബു ജോർജ് (സോഫ്റ്റ്വെർ എൻജിനിയർ, ടെക്നോപാർക്ക് തിരുവനന്തപുരം), ഷീജ ജിജി. മരുമക്കൾ : നിഷ ജോർജ് മണിയങ്ങാട്ട് (പള്ളിക്കത്തോട്), ജിജി ജോസഫ് വെട്ടുകല്ലാംകുഴി എരുമേലി (സുരഭി കേറ്ററിംഗ് എരുമേലി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions