
ഏലിയാമ്മ വർഗീസ്
കുളത്തൂർ: തോണാത്ത് ഏലിയാമ്മ വർഗീസ് (ചിന്നമ്മ-82) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു കുളത്തൂർ ചെറുപുഷ്പം പള്ളിയിൽ.പരേത തങ്കമണി മാവേലിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വർഗീസ് വർഗീസ്. മക്കൾ: സണ്ണി, സുജ, പരേതനായ ഷാജി. മരുമക്കൾ: സൂസമ്മ, ബിന്ദു, ജോർജുകുട്ടി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions