Obituary
വി​മ​ല​കു​ട്ടി

ചേ​ർ​ത്ത​ല: ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് കൊ​ട്ടാ​രം പ​ട്ട​ത്തി​ക്ക​വ​ല തെ​ക്ക് ക​ണ്ണ​മം​ഗ​ല​ത്ത് വീ​ട്ടി​ൽ (ക​ണ്ണം കോ​നാ​ട്ട്) വി​മ​ല​കു​ട്ടി (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്11​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: സ​ദാ​ന​ന്ദ​ൻ. മ​ക്ക​ൾ: ധ​ന്യ, ദി​വ്യ. മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ൻ, അ​നൂ​പ്.