
ശാരദാമ്മ
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡ് വാരനാട് വേങ്ങയിൽ ശാരദാമ്മ (92) അന്തരിച്ചു. സംസ്കാരം നടത്തി. ഭര്‍ത്താവ്: പരേതനായ കരുണാകരൻ നായര്‍. മക്കൾ: മുകുന്ദൻ നായർ, സരസമ്മ, രക്തമ്മ, ചന്ദശേഖരൻ നായർ, സേതുനാഥ്, സതി, സോമനാഥ്, ശിവപ്രസാദ്, സുമ. മരുമക്കൾ: പ്രഭാദേവി, ഉമാദേവി, ശ്രീദേവി, രാധാകൃഷ്ണൻ, മിനി, കൽപ്പന, രാധാകൃഷ്ണൻ, പരേതരായ കോമളാങ്കൻ നായർ, ബാലചന്ദ്രൻ നായർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions