Obituary
സാ​റാ​മ്മ വ​ർ​ഗീ​സ്

ചെ​ങ്ങ​ന്നൂ​ർ: ചെ​റി​യ​നാ​ട് മ​ല​യി​ൽ വ​ട​ക്കേ​തി​ൽ സാ​റാ​മ്മ വ​ർ​ഗീ​സ് (ഗ്രേ​സി-90) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ത്തി​ലെ​യും ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ലെ​യും ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം പു​ലി​യൂ​ർ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. പ​രേ​ത പ​ള്ളി​പ്പാ​ട് ക​ല്ലൂ​രേ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​ജി. വ​ർ​ഗീ​സ് (റി​ട്ട. അ​ധ്യാ​പ​ക​ൻ എ​സ് സി​എ​സ്, തി​രു​വ​ല്ല). മ​ക്ക​ൾ: പ്ര​ഫ. ബി​ജോ​യി (റി​ട്ട. മാ​ർ​ത്ത​മ്മാ കോ​ള​ജ് തി​രു​വ​ല്ല), വ​ത്സ​മ്മ, എ​ൽ​സി, വി​ൽ​സി. മ​രു​മ​ക്ക​ൾ: ലാ​ലി ബി​ജോ​യി(​റി​ട്ട. അ​ധ്യാ​പി​ക സെ​ന്‍റ് ജോ​സ​ഫ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, ചെ​റി​യ​നാ​ട്), ഉ​മ്മ​ൻ മാ​ത്തൂ​ണ്ണി പൂ​ഴി​ത്ത​റേ​ത്ത് (പ്ര​യാ​ർ), ലൂ​ക്ക​ൻ പി. ​മാ​ത്യു (ബം​ഗ​ളൂ​രു), പ​രേ​ത​നാ​യ കു​ര്യ​ൻ കൊ​മ്പ​ശേ​രി​ൽ തെ​ക്കേ​തി​ൽ.