Obituary
ടി.​കെ. ബാ​ല​ച​ന്ദ്ര​ന്‍​പി​ള്ള

പെ​രു​നാ​ട്: താ​ന്നി​മൂ​ട്ടി​ല്‍ ടി.​കെ. ബാ​ല​ച​ന്ദ്ര​ന്‍​പി​ള്ള (72) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: ടി.​കെ. രാ​ജ​പ്പ​ന്‍​പി​ള്ള, ടി.​കെ. രാ​മ​ച​ന്ദ്ര​ന്‍​പി​ള്ള, കെ. ​അ​ജ​യ​ന്‍ (റി​ട്ട. കെ​എ​സ്ഇ​ബി), പ​രേ​ത​നാ​യ ടി.​കെ. ര​വീ​ന്ദ്ര​ന്‍​പി​ള്ള.