
മറിയാമ്മ നൈനാൻ
വെള്ളയിൽ: ഓലിക്കര മറിയാമ്മ നൈനാൻ (85) അന്തരിച്ചു സംസ്കeരം ബുധാഴ്ച 12 നു കുരിശുമുട്ടം സെന്റ് സ്റ്റീഫൻ ഓർത്തഡോക്സ് പള്ളിയിൽ. പരേത പടുതോട് മരുതൂർ കുടുംബാംഗം. ഭർത്താവ്: പരേതനായ ഒ. എൻ. നൈനാന്. മക്കൾ: റെജി, റോയി, റെനി. മരുമക്കൾ: ഷീബ, പ്രിൻസി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions