
ജി. രാജമ്മ
അടൂർ: ഈട്ടിമൂട് വട്ടയത്ത് താഴേതുണ്ടിൽ ജി. രാജമ്മ (93) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.ഭർത്താവ്: പരേതനായ കെ. കൃഷ്ണൻ. മക്കൾ: പരേതയായ ഗോമതി, പരേതനായ കെ. സുരേന്ദ്രൻ, കാഞ്ചന, ശോഭന, സുദർശനൻ, സുരേഷ് ബാബു. മരുമക്കൾ: രാമചന്ദ്രൻ, പരേതയായ സുശീല, ശ്രീനിവാസൻ, ശിവാനന്ദൻ, രഞ്ചന, സ്മിത മോൾ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions