
സുകുമാരിയമ്മ
കോട്ടാങ്ങൽ: ഞാഞ്ഞിലത്തു സുകുമാരിയമ്മ (78) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഗോപിനാഥൻ നായർ. മക്കൾ: സുരേഷ് കുമാർ, സിന്ധു കുമാരി. മരുമക്കൾ: സുനിത, പ്രസന്ന കുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions