
സാങ്കി പീറ്റർ
തിരുവല്ല: ഗോസ്പൽ ട്യൂണേഴ്സ് സ്ഥാപകനും സംഗീതജ്ഞനുമായ പരേതനായ ജെ.വി.പീറ്ററിന്റെയും നിർമലാ പീറ്ററിന്റെയും മകൻ ഗിറ്റാറിസ്റ്റ് സാങ്കി പീറ്റർ (46) കോയമ്പത്തൂരിൽ അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ഒന്പതിന് ആഞ്ഞിലിത്താനം ഐപിസി പെനിയേൽ ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം ഒന്നിന് സഭാ സെമിത്തേരിയിൽ. സഹോദരങ്ങൾ: നിനോ ജോസഫ് സൈമൺ, മേഴ്സി എബിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions