
ജോസ്
ഉടുമ്പന്നൂര്‍: മഞ്ചിക്കല്ല് മുണ്ടാട്ടുചുണ്ടയില്‍ ജോസ് (71) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് ഉടുമ്പന്നൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ നിര്‍മല വാഴക്കുളം ഓലിക്കുന്നേല്‍ കുടുംബാംഗം. മകള്‍: ആതിര (ദുബായ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions