
എ.ജെ.ജോര്‍ജ്
തൊടുപുഴ: ഇടവെട്ടി ആനത്താരയ്ക്കല്‍ ജോര്‍ജ് (ബേബി -74) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ആലക്കോട് സെന്റ് തോമസ് മൂര്‍ പള്ളിയില്‍. ഭാര്യ ബീന ഏഴല്ലൂര്‍ ചിറമേല്‍ കുടുംബാംഗം. മക്കള്‍: അജേഷ്, അനീഷ (നിര്‍മല ഹൈസ്കൂള്‍ മൂവാറ്റുപുഴ). മരുമക്കള്‍: ബിജോ ജോസഫ് കരിങ്ങാട്ടില്‍ പോത്താനിക്കാട്, നിവ്യാ തോമസ് പാമ്പാറയില്‍ ഇളംദേശം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions