
സി.ജെ.സ്കറിയ
മാറിക: ചെരിയംപുറത്ത് സി.ജെ.സ്കറിയ (76,റിട്ട. കെഎസ്ഇബി സീനിയര്‍ സൂപ്രണ്ട്) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍. ഭാര്യ കൊച്ചുത്രേസ്യ വാഴക്കുളം പുത്തന്‍പറമ്പില്‍ കുടുംബാംഗം. മക്കള്‍: ഡോ.സുനീഷ് (ശ്രേയസ് ആയുര്‍വേദ ഹോസ്പിറ്റല്‍ ഉഴവൂര്‍), ഡോ. രജീഷ് (വൈദ്യരത്നം ആയുര്‍വേദ കോളജ് ഒല്ലൂര്‍). മരുമക്കള്‍: ഡോ. സുജ സെബാസ്റ്റ്യന്‍ (ഗവ.ആയുര്‍വേദ ആശുപത്രി കൂത്താട്ടുകുളം), ആശാ സി.ചക്കാലക്കല്‍ (ആക്സിസ് ബാങ്ക് ഒല്ലൂര്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions