
മാത്യു ജോസഫ്
തോപ്രാംകുടി : വാത്തികുടി ചേലകാട്ട് മാത്യു ജോസഫ് (പാപ്പച്ചൻ -92) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ പരേതയായ ഏലിക്കുട്ടി മുരിക്കാശേരി അരയിത്തിനാൽ കുടുംബാംഗം. മക്കൾ : തങ്കമ്മ, മേരി, സിസ്റ്റർ ജോസിന സെന്റ് മാർത്താസ് കോൺവെന്റ് മൂലമറ്റം, മോളി, ലിസി, ലാലി, പരേതനായ ജോയ്. മരുമക്കൾ: തോമസ് കൊച്ചുപറമ്പിൽ, ജോണി ഐക്കരതാഴെ, സിബി കുമ്പിളുവേലിൽ, റോയി കളരിക്കൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions