Obituary
ഗ്രേ​സി തോ​മ​സ്

ചെ​മ്മ​ണ്ണാ​ർ: കു​ന്നേ​ൽ ഗ്രേ​സി തോ​മ​സ് (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. പ​രേ​ത കൈ​ലാ​സം ചി​റ​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ് : തോ​മ​സ്. മ​ക്ക​ൾ : ബെ​ന്നി, മേ​ഴ്‌​സി. മ​രു​മ​ക്ക​ൾ: മി​നി ന​ടു​വി​ലേ​വീ​ട്ടി​ൽ (മു​ണ്ടി​യെ​രു​മ), മോ​ന​ച്ച​ൻ പ്ലാ​ത്തോ​ട്ട​ത്തി​ൽ (പ​ച്ച​ടി ) .