
പി.ജെ.ദേവസ്യാച്ചൻ
ജോസ്ഗിരി: ബൈസൺവാലി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കൊച്ചുപ്പ് പെരുന്നിലത്ത് (പി.ജെ. ദേവസ്യാച്ചൻ -76) അന്തരിച്ചു.സംസ്കാരം നടത്തി. ഭാര്യ ഫിലോമിന കരിങ്കുന്നം പൈനാൻ കുടുംബാംഗം. മക്കൾ: ജയ്സൺ, ലതീഷ്, ജിനീഷ്. മരുമക്കൾ: നിഷ, വിനീത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions