Obituary
വി​ശ്വ​നാ​ഥ​ൻ

വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി കി​ഴ​ക്കു​മു​റി വീ​ട്ടി​ൽ പ​രേ​ത​നാ​യ മാ​ധ​വ​ൻ മ​ക​ൻ വി​ശ്വ​നാ​ഥ​ൻ(45) മും​ബൈ​യി​ൽ അ​ന്ത​രി​ച്ചു. അ​മ്മ: പ​രേ​ത​യാ​യ മാ​തു. സ​ഹോ​ദ​ര​ങ്ങ​ൾ: ചെ​ല്ല​പ്പ​ൻ, ശ​കു​ന്ത​ള, വി​നു, പ​രേ​ത​രാ​യ ശി​വ​ദാ​സ​ൻ, ശി​വ​രാ​മ​ൻ.