
ബ്രിജിത്ത് മാത്യു
വടക്കഞ്ചേരി: പാടൂർ ചീനിക്കോട് തീക്കുന്നത്ത് വീട്ടിൽ ബ്രിജിത്ത് മാത്യു(99) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് പാടൂർ ഹോളിക്രോസ് പള്ളിയിൽ. വാഴക്കുളം വടക്കുമ്പാടം കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: ഏലിക്കുട്ടി, സ്കറിയ, ബേബി, ജോസ്, സീന. മരുമക്കൾ: ജേക്കബ് തുറക്കൽ, പരേതയായ മേരി മാളിയേക്കൽ, സിസിലി പള്ളത്ത്, ജെസി തോപ്പിൽ, ജോർസി വടക്കേമുറിയിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions