Obituary
കൃ​ഷ്ണ​വേ​ണി

പെ​രി​ങ്ങോ​ട്ടു​ക​ര: താ​ന്ന്യം സ്കൂ​ളി​ന് തെ​ക്ക് ക​ക്കേ​രി പ​രേ​ത​നാ​യ ന​രേ​ന്ദ്ര​നാ​ഥ് ഭാ​ര്യ കൃ​ഷ്ണ​വേ​ണി(78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ജോ​ബി, ബി​ജു, ബി​ന്ദു. മ​രു​മ​ക്ക​ൾ: ദീ​പ, സു​മി.