Obituary
ഔ​സേ​പ്പ്

അ​രി​ന്പൂ​ർ: ബ്ര​ഹ്മ​കു​ളം വീ​ട്ടി​ൽ ബി.​ഐ. ഔ​സേ​പ്പ്(71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് എ​റ​വ് സെ​ന്‍റ് തെ​രേ​സാ​സ് ക​പ്പ​ൽ പ​ള്ളി​യി​ൽ. ക​ർ​ഷ​ക​നും മ​ന​ക്കൊ​ടി​യി​ലെ മു​ൻ റേ​ഷ​ൻ വ്യാ​പാ​രി​യും എ​റ​വ് സെ​ന്‍റ് മേ​രീ​സ് ഫ്ള​വ​ർ മി​ൽ ഉ​ട​മ​യു​മാ​യി​രു​ന്നു. ഭാ​ര്യ: ഫി​ലോ​മി​ന.