Obituary
ജോ​ൺ മാ​ത്യു

അ​യ്യ​ന്തോ​ൾ: പ​തി​യി​ൽ ജോ​ൺ മാ​ത്യു(65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് ആ​മ്പ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​നി. മ​ക്ക​ൾ: ആ​ഷ്‌​ലി, അ​ഞ്ജ​ലി. മ​രു​മ​ക്ക​ൾ: വി​പി​ൻ പ​റ​ശേ​രി​ൽ, ജോ​പ്സി മാ​ളി​യേ​ക്ക​ൽ.