Obituary
പാ​ലു

കു​രി​യ​ച്ചി​റ: ഗോസായിക്കുന്ന് ചി​റ​മ്മ​ൽ ഒ​ല്ലൂ​ക്കാ​ര​ൻ ചാ​ക്കോ​രു മ​ക​ൻ പാ​ലു(78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് കു​രി​യ​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലൂ​സി. മ​ക്ക​ൾ: ലി​മ്മി, ബി​നോ​യ്, ലി​സ്മി. മ​രു​മ​ക്ക​ൾ: ആ​ന്‍റ​ണി വ​ട​ക്കേ​ത്ത​ല, ജി​ൻ​സി മീ​ൻ​പ​റ​ന്പി​ൽ, വി​നു കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ.