
കുരിയാക്കോസ്
ചാവക്കാട്: മാമാ ബസാർ മരണാനന്തര കമ്മിറ്റി ഓഫിസിനു സമീപം കാഞ്ഞിരത്തിങ്കൽ കുരിയാക്കോസ്(79) അന്തരിച്ചു. സംസ്കാര ഇന്നു രാവിലെ 9.30ന് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ. മാമാ ബസാറിലെ വ്യാപാരിയായിരുന്നു. ഭാര്യ: ആനി. മക്കൾ: റോബിൻ (മാസ്റ്റർ ട്രെയിനർ, കൈറ്റ് തൃശൂർ), വിബിൻ(ദുബായ്), ഫെമി(അധ്യാപിക, ലിറ്റിൽ ഫ്ലവർ സിജിഎച്ച്എസ് എസ്, മമ്മിയൂർ). മരുമക്കൾ: ജിനി (അധ്യാപിക, സെന്റ് തോമസ് എച്ച്എസ്എസ്, മായന്നൂർ), മരിയ(അധ്യാപിക, ജിഎൽപിഎസ് ക്ലാരി), പോൾ(ദുബായ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions