Obituary
ഷീ​ബ

മ​ഞ്ഞു​മ്മ​ൽ: കു​ട്ട​ൻ​ചാ​ലി​ൽ ഷീ​ബ (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10.30ന് ​മ​ഞ്ഞു​മ്മ​ൽ അ​മ​ലോ​ത്ഭ​വ മാ​താ പ​ള്ളി​യി​ൽ. മ​ഞ്ഞു​മ്മ​ൽ വൈ​ലി​ത്ത​റ പ​രേ​ത​നാ​യ സി​ൽ​വ​സ്റ്റ​റി​ന്‍റെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: ഫ്രാ​ൻ​സി​സ് സേ​വ്യ​ർ (ബാ​ബു​ട്ട​ൻ). മ​ക​ൻ: ഷി​ബി​ൻ.