Obituary
ജോ​ൺ മാ​ത്യു

വാ​ഴ​ക്കു​ളം: ഏ​നാ​ന​ല്ലൂ​ർ അ​റ​യ്ക്ക​ൽ ജോ​ൺ മാ​ത്യു (കു​ഞ്ചി​ലോ​ൻ-75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് ഏ​നാ​ന​ല്ലൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: നാ​ൻ​സി വാ​ഴ​ക്കു​ളം കാ​ര്യ​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നിം​സി, സു​മി, സൂ​ര്യ, ജോ​സു​കു​ട്ടി. മ​രു​മ​ക്ക​ൾ: അ​നീ​ഷ് പോ​ത്ത​നാം​കു​ന്നേ​ൽ വ​ട​കോ​ട്, ജോ​ബി ആ​ണ്ടു​കാ​ല കോ​ട്ട​യം, ജ​നീ​ഷ് ചി​റ​യ​ത്ത് തൃ​ശൂ​ർ.