
ജോസ്
ചുള്ളി: ചീനംചിറ പുതുശേരി വർക്കിയുടെ മകൻ ജോസ് (78) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9.30ന് കുറ്റിപ്പാറ സെന്റ് ജോസഫ് ആൻഡ് സെന്റ് ജൂഡ് പള്ളിയിൽ. ഭാര്യ: മേരി ആനപ്പാറ കീഴ്ത്തറ കുടുംബാംഗം. മക്കൾ: ലൈജി, ലിജി, ലിജ, ലിനി. മരുമക്കൾ: വർഗീസ് കാച്ചപ്പിള്ളി മഞ്ഞപ്ര, സുനിൽ നമ്പി മഠം മാറമ്പിള്ളി, ബൈജു പൂണോളി മങ്കുഴി, സനീഷ് കാച്ചപ്പിള്ളി ചീനംചിറ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions