
മേരി
കോലഞ്ചേരി : പെരിങ്ങോള്‍ നീലമാവുങ്കല് (പറമ്പില്‍) മേരി വര്‍ഗീസ് (78) അന്തരിച്ചു. സംസ്കാര ശുശ്രൂഷകള്‍ ഇന്ന് 10.30ന് ഭവനത്തില്‍ ആരംഭിച്ച് സംസ്കാരം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍. പരേത റാക്കാട് വടുക്കും പുറത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ വര്‍ഗീസ്. മക്കള്‍: പീറ്റര്‍ (ബഡ്സ് സ്കൂള്‍ കടമറ്റം), ഷൈനി (സണ്‍റൈസ് ലാബ് കിഴക്കമ്പലം), റെജി (പ്ലാന്റ് ലിപ്പിഡ്സ് കടയിരുപ്പ്). മരുമക്കള്‍: റീന പാമ്പാക്കുടച്ചാലില് പായിപ്ര (ഇലൂഷന്‍ ഡെന്റല്‍ ലാബ് കോലഞ്ചേരി), ജോര്‍ജ് തൊഴുത്തുംകുടിയില് കിഴക്കമ്പലം (സൗദി), നിഷ തുരുത്തിയില്‍ ബ്രഹ്മപുരം (സ്റ്റാഫ് കോലഞ്ചേരി മെഡിക്കല്‍ മിഷന് ഹോസ്പിറ്റല്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions