Obituary
മ​റി​യ​ക്കു​ട്ടി

പോ​ത്താ​നി​ക്കാ​ട്: പ​റ​മ്പ​ഞ്ചേ​രി മ​ട​ത്തോ​ത്ത് മ​റി​യ​ക്കു​ട്ടി (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത കാ​ലാ​മ്പൂ​ര്‍ കൊ​യ​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ പൗ​ലോ​സ്. മ​ക്ക​ള്‍: ബേ​ബി, ലി​സി, ഡെ​യ്സി. മ​രു​മ​ക്ക​ള്‍: സോ​ളി ത​ടി​ക്കൂ​ട്ടി​ല്‍ ചേ​ലാ​ട്, അ​വ​റാ​ച്ച​ന്‍ കേ​റ​മ്പി​ല്‍ മ​ഴു​വ​ന്നൂ​ര്‍, കു​ഞ്ഞു​മോ​ന്‍ നീ​ല​മാ​വു​ങ്ക​ല്‍ കോ​ല​ഞ്ചേ​രി.