
ഏലിയാമ്മ
മുളന്തുരുത്തി : കൊച്ചുപറമ്പിൽ ഏലിയാമ്മ വർഗീസ് (89) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് 11ന് മകൻ ജേക്കബിന്റെ ഭവനത്തിൽ ആരംഭിച്ച് സംസ്കാരം മുളന്തുരുത്തി മാർത്തോമ്മൻ കത്തീഡ്രൽ ദേവാലയത്തിൽ. പരേത ഉദയനാപുരം വെളിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.പി. വർഗീസ്. മക്കൾ: കെ.വി. പോൾ (സണ്ണി) സിഎഫ്ഒ റോയൽ ഒമാനിയ, കെ.വി. ജേക്കബ് (ബെന്നി) കെഎസ്എഫ്ഇ കലൂർ, ഷീല. മരുമക്കൾ: ഷേർളി കളപ്പുരയിൽ മുളന്തുരുത്തി (റിട്ട. ഒഇഎൻ), സ്റ്റെല്ല തൂമ്പാപ്പുറത്ത് പാഴൂർ (ലക്ഷ്മി ഹോസ്പിറ്റൽ എറണാകുളം), ചാക്കോച്ചൻ തളിക്കോട്ടിൽ ചെത്തിക്കോട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions