Obituary
അ​ശോ​ക​ൻ

കു​റ്റി​ക്കോ​ൽ: നാ​ട​ക ന​ട​നും സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വു​മാ​യി​രു​ന്ന ഞെ​രു ചെ​റി​യ​ക​യ​യി​ലെ അ​ശോ​ക​ൻ (49) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​ജി​ത (പി​ഗ്മി ക​ള​ക്‌​ഷ​ൻ ഏ​ജ​ന്‍റ്). മ​ക്ക​ൾ: ഉ​ത്ത​ര, അ​ക്ഷ​ര.