
ദാക്ഷായണി
നാറാത്ത്: പരേതനായ കെ.എം. ഭാസ്കരൻ നായരുടെ (റിട്ട. ആർപിഎഫ്) ഭാര്യ പി.സി. ദാക്ഷായണി (89)അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10 ന് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ. മക്കൾ: ശ്യാമള, സുധ, രാധാകൃഷണൻ (റിട്ട. റെയിൽവേ ലോക്കോ പൈലറ്റ്), പ്രകാശൻ (ബിസിനസ്). മരുമക്കൾ: എ.വി. പ്രഭാകരൻ നമ്പ്യാർ (റിട്ട. ആർപിഎഫ് ഇൻസ്പെകടർ), സുജാത, സുചിത്ര, പരേതനായ വി. വേണുഗോപാൽ (കെഎസ്ആർടിസി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions