Obituary
മാ​ധ​വി അ​മ്മ

ഉ​രു​വ​ച്ചാ​ൽ : കാ​ഞ്ഞി​ലേ​രി​യി​ലെ കു​ണ്ടി​ലേ​രി തി​രു​ത്തി​ൽ വീ​ട്ടി​ൽ പ​യ്യ​മ്പ​ള്ളി മാ​ധ​വി അ​മ്മ (76) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കൈ​തേ​രി വീ​ട്ടി​ൽ ഗോ​വി​ന്ദ​ൻ ന​മ്പ്യാ​ർ. മ​ക്ക​ൾ: വാ​സ​ന്തി, സീ​മ​ന്തി, സു​ഗ​ന്ധി. മ​രു​മ​ക്ക​ൾ: ദി​വാ​ക​ര​ൻ (മാ​ലൂ​ർ), വി​ജ​യ​ൻ (പു​ന്നാ​ട്), മോ​ഹ​ന​ൻ (കീ​ഴ​ല്ലൂ​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ധ​വ​ൻ ന​മ്പ്യാ​ർ (കാ​ഞ്ഞി​ലേ​രി, റി​ട്ട. ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്), ജാ​ന​കി (പ​ഴ​ശി).