
സജീന്ദ്രൻ
മാഹി: പള്ളൂർ ശ്രീനാരായണ മഠത്തിന് സമീപം പാലോട്ടുമ്മൽ സജീന്ദ്രൻ (56) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11 ന് വീട്ടുവളപ്പിൽ. പരേതരായ കുമാരൻ-ശാന്ത ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: പുഷ്പവല്ലി, ജയൻ (ന്യൂ സ്റ്റാർ ടൈലേഴ്സ്, പള്ളൂർ), ഹരീന്ദ്രൻ, സുരേന്ദ്രൻ (എറണാകുളം), പരേതയായ ഉഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions