
ലക്ഷ്മിക്കുട്ടിയമ്മ
ബളാംതോട്: മുന്തന്റെമൂലയിലെ ലക്ഷ്മിക്കുട്ടിയമ്മ (77) അന്തരിച്ചു. ഭർത്താവ്: പരേതനായ വിശ്വമന്ദിരം വിശ്വംഭരൻ നായർ. മക്കൾ: ശോഭന, ശാന്തി, വിനോദ് കുമാർ. മരുമക്കൾ: ബാബു മുന്തന്റെമൂല, ടി.സി. ജനാർദ്ദനൻ (പാണത്തൂർ), ജ്യോതി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions