Obituary
കു​ഞ്ഞ​മ്പു നാ​യ​ർ

കോ​ളി​ച്ചാ​ൽ: എ​രി​ഞ്ഞി​ലം​കോ​ട് കാ​ട്ടൂ​ർ കു​ഞ്ഞ​മ്പു നാ​യ​ർ (70) അ​ന്ത​രി​ച്ചു. ഭാ​ര്യ: വ​സ​ന്ത​കു​മാ​രി. സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ധ​വ​ൻ നാ​യ​ർ, പ​രേ​ത​രാ​യ നാ​രാ​യ​ണ​ൻ നാ​യ​ർ, രാ​ഘ​വ​ൻ, ത​മ്പാ​യി അ​മ്മ.